വിഴിഞ്ഞം തുറമുഖ കരാര് യാഥാര്ത്ഥ്യമായി

0

_DSC0676 copy_DSC0646 copy_DSC0648 copy
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് വിഴിഞ്ഞം തുറമുഖ കരാര് യാഥാര്ത്ഥ്യമായി. അദാനി പോര്ട്ട്സുമായി ഇതുസംബന്ധിച്ച കരാറില് സംസ്ഥാന സര്ക്കാര് ഒപ്പുവെച്ചു. സര്ക്കാറിനു വേണ്ടി തുറമുഖ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ജെയിംസ് വര്ഗീസും അദാനി ഗ്രൂപ്പിനുവേണ്ടി
_DSC0691 copy_DSC0680 copy_DSC0686 copy
സന്തോഷ് മഹാപാത്രയുമാണ് കരാറില് ഒപ്പിട്ടത്. ചടങ്ങില് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി, മുഖ്യമന്ത്രി ഉമ്മന്ചാണ്ടി, മന്ത്രിമാരായ അനൂപ് ജേക്കബ്, വിഎസ് ശിവകുമാര്, കെ ബാബു, കെഎം മാണി, അടൂര് പ്രകാശ്, എന് ശക്തന് എന്നിവര് സന്നിഹിതരായിരുന്നു.
_DSC0699 copy_DSC0703 copy
രണ്ടുവര്ഷത്തിനുള്ളില് ആദ്യഘട്ട പണി ഭാഗികമായി പൂര്ത്തിയാക്കാനും ആദ്യ കപ്പല് അടുപ്പിക്കാനും ശ്രമിക്കുമെന്ന് ഗൗതം അദാനി അറിയിച്ചു. മൊത്തം പദ്ധതി ചെലവ് 7525 കോടിയാണ്. കേന്ദ്ര-സംസ്ഥാന സര്ക്കാരുകളാണ് പദ്ധതിക്കായി പണം ചെലവഴിക്കുന്നത്. നവംബര് ഒന്നിന് നിര്മാണപ്രവര്ത്തികള് ആരംഭിക്കും.
_DSC0704 copy_DSC0719 copy_DSC0811 copy_DSC0792 copy_DSC0813 copy_DSC0708 copy_DSC0726 copy_DSC0736 copy_DSC0738 copy_DSC0691 copy

Share.

About Author

Comments are closed.