വിഴിഞ്ഞം പദ്ധതി: സമരം പിന്വലിച്ചിട്ടില്ലെന്ന് ആര്ച്ച് ബിഷപ് ഡോ എം സുസൈപാക്യം

0

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട സമരം പിന്വലിച്ചിട്ടില്ലെന്ന് തിരുവനന്തപുരം അതിരൂപത ആര്ച്ച് ബിഷപ് ഡോ എം സുസൈപാക്യം. സര്ക്കാരില് നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആക്ഷന് കൗണ്സില് കണ്വന്ഷനില് പറഞ്ഞു.

Share.

About Author

Comments are closed.