മ​ന്ദാ​രം തി​യ​റ്റ​റി​ലേ​ക്ക്

0

ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി വി​ജേ​ഷ് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​രം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്. എം ​സ​ജാ​സ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം മാ​ജി​ക് മൗ​ണ്ടെ​യ്ന്‍ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ മോ​നി​ഷ രാ​ജീ​വ്, ടി​നു തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നു നി​ര്‍മ്മി​ക്കു​ന്നു. മു​ജീ​ബ് മ​ജീ​ദാ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി വി​ജേ​ഷ് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​രം തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്. എം ​സ​ജാ​സ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന ചി​ത്രം മാ​ജി​ക് മൗ​ണ്ടെ​യ്ന്‍ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ മോ​നി​ഷ രാ​ജീ​വ്, ടി​നു തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നു നി​ര്‍മ്മി​ക്കു​ന്നു. മു​ജീ​ബ് മ​ജീ​ദാ​ണ് സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.അ​നാ​ര്‍ക്ക​ലി മ​രി​ക്കാ​ര്‍, മേ​ഘ മാ​ത്യു, ജേ​ക്ക​ബ് ഗ്രി​ഗ​റി, അ​ര്‍ജു​ന്‍ അ​ശോ​ക​ന്‍ ,ഇ​ന്ദ്ര​ന്‍സ്, ഗ​ണേ​ശ് കു​മാ​ര്‍, ന​ന്ദി​നി എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ള്‍. ആ​സി​ഫ് അ​ലി വ്യ​ത്യ​സ്ത ലു​ക്കി​ലാ​ണ് ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത് . മ​ന്ദാ​ര​ത്തി​ന്‍റെ ട്രെ​യ്‌​ല​ര്‍ മി​ക​ച്ച പ്ര​തി​ക​ര​ണം നേ​ടു​ക​യും യൂ​ട്യൂ​ബ് ട്രെ​ന്‍ഡി​ങ്ങി​ല്‍ ഇ​ടം പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ബി​ലീ​സാ​ണു ആ​സി​ഫ​ലി​യു​ടെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.

Share.

About Author

Comments are closed.