കോട്ടയത്ത് ബീയര് ആന്റ് വൈന് പാര്ലറില് മദ്യം വിളമ്പി

0

കോട്ടയം ഏറ്റുമാനൂരില് ബീയര് ആന്റ് വൈന് പാര്ലറില് വിദേശമദ്യം വിളമ്പി. വിവിധ ബ്രാന്റുകളിലുള്ള വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് റെയ്ഡ് നടത്തിയത്

Share.

About Author

Comments are closed.