കേരളത്തില്‍ അമിതമായി അരി ഉപയോഗമുണ്ട് വൃക്കസംബന്ധമായ രോഗത്തിനും സാധ്യത. കേരളത്തില്‍ നിന്നുള്ള 30 ലേറെ അരിയുടെ സാന്പിളുകള്‍ പൂനയിലെ നാഷണല്‍ കെമിക്കല്‍സ് ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് ആഴ് സൈക്കിക് എന്നത് കണ്ടുപിടിച്ചത്. കേരള ജനത നെല്ലരി ആഹാരം കഴിക്കാത്ത രാവും പകലുമില്ല. അരിയുടെ അമിതമായ ഉപയോഗം കാരണം ജനിച്ചു വീഴുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും പ്രമേഹവും വൃക്കയുടെ അസുഖങ്ങളും കൂടി വരുന്നു. നാഷണല്‍ കെമിക്കല്‍സ് നടത്തിയ അന്വേഷണത്തിലാണ് കണ്ടുപിടിച്ചത്.
കേരളത്തില്‍ പ്രമേഹരോഗത്തിനും വൃക്കരോഗത്തിനും സാധ്യത ഏറെ
0
Share.