സിക്സ് പാക്കുമായി ആര്യന് ഖാന്

0

ബോളിവുഡില്‍ നടന്മാരെ പോലെ തന്നെ അവരുടെ മക്കളും എപ്പേഴും പ്രശസ്താവാറുണ്ട്. ഒരു പക്ഷേ ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുള്ള നടന്മാരില്‍ ഒരാള്‍ ഷാരുഖ് ഖാന്‍ ആണെന്നു പറയാം. കുറച്ച് കാലം മുന്‍പെ ഷാരൂഖ് ചിത്രങ്ങളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു സിക്‌സ് പാക്ക് ബോഡി, ഷാരൂഖിന് പിന്നാലെ മകനും സിക്‌സ് പാക്ക് ആപ്പ്‌സുമായി എത്തിയിരിക്കുകയാണ്. ആര്യന്‍ ഖാന്റെ സിക്‌സ് പാക്ക് ആപ്‌സ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ് ഇത് ബോളിവുഡില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍പ് വിവാദങ്ങളായിരുന്നു ആര്യനെ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ ആര്യന്‍ എത്തിയതിന്റെയും അമ്മ ഗൗരി ഖാനൊത്ത് പിതാവിന്റെ സുഹൃത്തിന്റെ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുത്തതുമൊക്കെ വാര്‍ത്തയായിരുന്നു.

 

                                

 

Share.

About Author

Comments are closed.