സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ് മമ്മൂട്ടി. ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു അഡ്വഞ്ചര്‍ ചിത്രമാണ്. അതും മലയിടുക്കില്‍ സാഹസികപ്രകടനം നടത്തുന്നത്. ഒരു പരസ്യത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടായിരുന്നു മമ്മൂട്ടിയുടെ പ്രകടനം.ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രം ഷോലെ ചിത്രീകരിച്ച സ്ഥലത്താണ് പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്. മാത്രമല്ല ഷോലെ സിനിമയുടെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുന്ന അതേദിവസം തന്നെയാണ് മമ്മൂട്ടിയുടെ പരസ്യവും ചിത്രീകരിച്ചത്.
മ്മൂട്ടിയുടെ സാഹസികത
0
Share.