അഞ്ച് ദിവസത്തേക്ക് വൈദ്യുതിബന്ധം തടസ്സപ്പെടും. ശബരിഗിരിയ്ല ഷട്ടര്‍ ഫ്ലൈ വാല്‍വിന്റെ ചോര്‍ച്ച കാരണമാണ് കേരളത്തില്‍ വൈദ്യുതി ബന്ധം തകരാറിലാകുന്നത്. വെല്‍സ് രണ്ടാം നന്പര് വാല്‍വിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ചോര്‍ച്ച മാറ്റുവാനും പുനഃസ്ഥാപിക്കുവാനുമായി അഞ്ച് ദിവസമെടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. വൈദ്യുതിബന്ധം തകരാറിലാകാതിരിക്കുവാന് കേരളത്തിന് പുറത്തു നിന്നും വൈദ്യുതി വിലയ്ക്കു വാങ്ങി പ്രശ്നം പരിഹരിക്കുവാനും ശ്രമം നടത്തുന്നുണ്ട്.
റിപ്പോര്‍ട്ട് – വീണാശശി