ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി വളരെ വര്‍ഷത്തിന് ശേഷമാണ് ചൈനയിലെത്തുന്നത്. പ്രധാനമന്ത്രിയെ ചൈനയില്‍ സ്വീകരിക്കുവാന്‍ വന്‍ ആഘോഷങ്ങളാണ് ചൈന ഒരുക്കിയിരിക്കുന്നത്. ചൈനയും ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം കൂട്ടിയോജിപ്പിക്കുവാനായിട്ടാണ് മോദി ചൈനയിലെത്തുന്നത്.
മോദി ചൈനയിലേക്ക്
0
Share.