കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് ഷാരൂഖ് ഖാൻ

0

കറുപ്പും ഗോൾഡനും നിറത്തിലെ വസ്ത്രങ്ങളിണിഞ്ഞാണ് കുടുംബത്തിന്‍റെ ദീപാവലി ആഘോഷം. ആരാധകരുൾപ്പെടെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ടെങ്കിലും താര പുത്രൻ ആര്യൻ എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്. ദീപാവലി ആഘോഷങ്ങളുമായി കുടുംബത്തോടൊപ്പം തിരക്കിലാണ് ഷാരൂഖ് ഖാൻ. ഭാര്യ ഗൗരിയോടും മക്കളോടുമൊപ്പം നിൽക്കുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ദീപാവലി ആഘോഷങ്ങളുടെ നിരവധി ചിത്രങ്ങൾ ഗൗരി ഖാൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.കറുപ്പും ഗോൾഡനും നിറത്തിലെ വസ്ത്രങ്ങളിണിഞ്ഞാണ് കുടുംബത്തിന്‍റെ ദീപാവലി ആഘോഷം. ആരാധകരുൾപ്പെടെ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ടെങ്കിലും താര പുത്രൻ ആര്യൻ എവിടെയെന്നാണ് ആരാധകർ ചോദിക്കുന്നത്.

 

 

Share.

About Author

Comments are closed.