കൊച്ചി, കോഴിക്കോട്, കണ്ണൂര് എന്നിവിടങ്ങളിൽ മൂന്ന് സൈബര് പൊലീസ് സ്റ്റേഷന് കൂടി ആരംഭിക്കും രമേശ് ചെന്നിത്തല

0

കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി മൂന്ന് സൈബര്‍ പൊലീസ് സ്റ്റേഷന്‍ കൂടി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപടി ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share.

About Author

Comments are closed.