രാജീവ് ഗാന്ധിയുടെ 71ാം ജന്മവാര്ഷിക ദിനമായ ഇന്ന് രാജ്യം സദ്ഭാവന ദിനമായി ആചരിക്കും. കേരളത്തില്‍ ഇന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ മതസൗഹാര്‍ദ പക്ഷാചരണവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ജില്ലാ കലക്ടറേറ്റുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ജീവനക്കാര്‍ സദ്ഭാവന പ്രതിജ്ഞയെടുക്കും.
രാജീവ് ഗാന്ധിയുടെ 71ാം ജന്മവാര്ഷിക ദിനം
0
Share.