കോവളത്ത് നടന്ന ഇന്റർനാഷണൽ സെമിനര്നു തുടകമായി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം എത്യോപ്യയിലെ വനിതാ വികസന മന്ത്രി സെനബു ടെഡെസ്സേ വോള്ട്ട്സാദിക് ഉദ്ഘാടനം ചെയ്തു.കുടുംബശ്രീ. മന്ത്രി എം.കെ.മുനീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലി, സംസ്ഥാന ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുതുവൈകീട്ട് അഞ്ചിന്
പ്രമുഖ പത്രപ്രവര്ത്തകന് പി.സായിനാഥും ശ്രി പി സൈനത് ജൗർനലിസ്റ്റ് ആൻഡ് ഫൗന്ദെർ എഡിറ്റർ ,മുനീര്‍ മിനിസ്റെർ ,ഗൌരി ദാസൻ നായർ ,സെമി ,ജോണ്‍ മുണ്ടാകയം എനിവർ പങ്കെടുതു കുടുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്സണ്‍മാരുമായി മുഖാമുഖം നടത്തി. നിരവതി കുടുബ്മാശ്രീ പ്രവത്തകർ പങ്കെടുതു വെള്ളിയാഴ്ച നടക്കുന്ന പ്ലീനറി സെഷനില്‍ കേന്ദ്ര പഞ്ചായത്തീരാജ് വകുപ്പ് സെക്രട്ടറി എസ്.എം.വിജയാനന്ദ് മുഖ്യപ്രഭാഷണം നടത്തും. യു.എന്‍.ഡി.പി.യുടെ ഇന്ത്യയിലെ കണ്ട്രി ഡയറക്ടര്‍ യാക്കോ സില്ലിയേഴ്സ്
പങ്കെടുക്കും. ദാരിദ്ര്യ ലഘൂകരണവും പ്രകൃതി വിഭവങ്ങളുടെ പരിപാലനവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത സാമൂഹിക വികസന പ്രയോക്താവ് പ്രൊഫ. റോബര്‍ട്ട് ചേംബേഴ്സ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.45ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.