മോഗയില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ 1.50 കോടി രൂപ വിലമതിക്കുന്ന 280 ഗ്രാം ഹെറോയിനുമായി വന്ന ഒരാളെ പിടികൂടി. ദൌലേവാലില് നിന്നു ഹെറോയിന്‍ വാങ്ങി മറ്റൊരാള്‍ക്കു കൈമാറാന്‍ പോകുംവഴിയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
മോഗയില്‍ നിന്നും ഒന്നര കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി
0
Share.