വെള്ളിമൂങ്ങയുടെ വന്‍വിജയത്തിന് ശേഷം, ബിജു മേനോന് നായകനാകുന്ന ജോസ്തോമസ് ചിത്രം ‘വെള്ളക്കടുവ’യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. ‘ഇരിങ്ങാലക്കുടയില്‍ നിന്ന് ജീവിക്കാന്‍ വേണ്ടി മരിക്കാന്‍ വരെ തയ്യാറായ ഒരു യുവാവ്’ എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ബാബു ജനാര്‍ദനാണ് തിരക്കഥയൊരുക്കുന്നത്. ജോബ് ജി ഉമ്മന്‍ ചിത്രം നിര്‍മിക്കും.
വെള്ളകടുവുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
0
Share.