പുലിയുടെ ട്രെയിലര് പുറത്തിറങ്ങി

0
 • ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയിയുടെ ബ്രഹ്മാണ്ഡ ചിത്രം പുലിയുടെ ട്രെയിലര് പുറത്തിറങ്ങി. ചിമ്പു ദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര് പുറത്തിറങ്ങി ഒരു ദിവസത്തിനകം ഒന്പത് ലക്ഷം പേരാണ് യൂട്യൂബില് ട്രെയിലര് കണ്ടത്.
  പ്രാചീന രാജഭരണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില് കഥ പറയുന്ന ചിത്രമാണ് പുലി. വിജയും കരിമ്പുലിയും വിജയും നേര്ക്കുനേര് വരുന്ന രംഗമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. കിടിലന് ആക്ഷന് രംഗങ്ങളും മികച്ച പാട്ടുകളും ചിത്രത്തിലുണ്ടെന്ന് ട്രെയിലര് വ്യക്തമാക്കുന്നു.
  വിജയ്, ഹന്സിക മൊത്വാനി, ശ്രുതി ഹാസന്, ശ്രീദേവീ എന്നിവരാണ് സിനിമയില് അഭിനയിച്ചിരിക്കുന്നത്. ഫാന്റസി കോമഡി വിഭാഗത്തിലാണ് സിനിമ നിര്മ്മിച്ചിരിക്കുന്നതെന്നാണ് സൂചന. പിടി ശെല്വകുമാറും മലയാളിയായ ഷിബു തമീന്സും ചേര്ന്നാണ് നിര്മാണം.
  ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയിയുടെ ബ്രഹ്മാണ്ഡ ചിത്രം പുലിയുടെ ട്രെയിലര് പുറത്തിറങ്ങി. ചിമ്പു ദേവന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ട്രെയിലര് പുറത്തിറങ്ങി ഒരു ദിവസത്തിനകം ഒന്പത് ലക്ഷം പേരാണ് യൂട്യൂബില് ട്രെയിലര് കണ്ടത്.
  പ്രാചീന രാജഭരണ കാലഘട്ടത്തിന്റെ പശ്ചാത്തലത്തില് കഥ പറയുന്ന ചിത്രമാണ് പുലി. വിജയും കരിമ്പുലിയും വിജയും നേര്ക്കുനേര് വരുന്ന രംഗമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. കിടിലന് ആക്ഷന് രംഗങ്ങളും മികച്ച പാട്ടുകളും ചിത്രത്തിലുണ്ടെന്ന് ട്രെയിലര് വ്യക്തമാക്കുന്നു.
  വിജയ്, ഹന്സിക മൊത്വാനി, ശ്രുതി ഹാസന്, ശ്രീദേവീ എന്നിവരാണ് സിനിമയില് അഭിനയിച്ചിരിക്കുന്നത്. ഫാന്റസി കോമഡി വിഭാഗത്തിലാണ് സിനിമ നിര്മ്മിച്ചിരിക്കുന്നതെന്നാണ് സൂചന. പിടി ശെല്വകുമാറും മലയാളിയായ ഷിബു മീന്സും ചേര്ന്നാണ് നിര്മാണം.
Share.

About Author

Comments are closed.