കേരള ദ്രാവിജ സര്‍വ്വീസ് സൊസൈറ്റിയുടെ ഗവേഷണ സ്ഥാപനമായ KIDS മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിക്കുന്നു. ദ്രാവിഡ സംസ്കാരവുമായി ബന്ധപ്പെട്ട് പാര്‍ശ്വവത്കൃത വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തകള്‍, ഫീച്ചറുകള്‍ തുടങ്ങിയ അച്ചടി മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കും, ദൃശ്യവാര്‍ത്തകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങി ടെലിവിഷന്‍ മാധ്യമറിപ്പോര്‍ട്ടുകള്‍ക്കും അപേക്ഷിക്കാം. ക്യാഷ് അവാര്‍ഡും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. താല്പര്യമുള്ളവര് റിപ്പോര്‍ട്ടിന്റെ 3 പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിഡ്സ്, തെമിസ്, കൊച്ചി-18 എന്ന വിലാസത്തില്‍ ആഗസ്റ്റ 30 ന് തന്നെ അയക്കണം.
ഫോണ്‍ – 9645119229, 9447146329
മാധ്യമ അവാര്‍ഡ്
0
Share.