സ്കൂളിലെ 260 പെണ്കുട്ടികള് പഠനം ഉപേക്ഷിച്ചു

0

ജാംഷെഡ്പൂര്: കൗമാരക്കാരായ യുവാക്കളുടെ പൂവാലശല്യം കാരണം ഒരു സ്കൂളിലെ 260ഓളം പെണ്കുട്ടികള് സ്കൂളില് പോകുന്നത് മതിയാക്കിയതായി റിപ്പോര്ട്ട്. ജാര്ഖണ്ഡിലെ ഖര്സ്വാന് ജില്ലയിലാണ് സംഭവം. ജില്ലയിലെ കസ്തൂര്ബാ ഗാന്ധി ഗവണ്മെന്റ് റസിഡന്ഷ്യന് സ്കൂളിലെ 261 കുട്ടികളാണ് പൂവാലശല്യം മൂലം പഠനം മതിയാക്കിയത്. ജാംഷെഡ്പൂര്: കൗമാരക്കാരായ യുവാക്കളുടെ പൂവാലശല്യം കാരണം ഒരു സ്കൂളിലെ 260ഓളം പെണ്കുട്ടികള് സ്കൂളില് പോകുന്നത് മതിയാക്കിയതായി റിപ്പോര്ട്ട്. ജാര്ഖണ്ഡിലെ ഖര്സ്വാന് ജില്ലയിലാണ് സംഭവം. ജില്ലയിലെ കസ്തൂര്ബാ ഗാന്ധി ഗവണ്മെന്റ് റസിഡന്ഷ്യന് സ്കൂളിലെ 261 കുട്ടികളാണ് പൂവാലശല്യം മൂലം പഠനം മതിയാക്കിയത്. വിദ്യാര്ഥിനികള് സ്കൂളില് പോകുമ്പോള് ചിലര് കല്ലെറിയുന്നതും പിറകെ നടന്ന് ശല്യം ചെയ്യുന്നതും പതിവാണ്. ആഗസ്ത് 18മുതല് പൂവാലന്മാരുടെ ശല്യം സഹിക്കാന് കഴിയാതായതോടെയാണ് വിദ്യാര്ഥിനികള് ഒന്നടങ്കം പ്രതിഷേധ സൂചകമായി സ്കൂള് വിട്ടത്. പ്രശ്ന പരിഹാരം ഉണ്ടാകുന്നതുവരെ സ്കൂളിലേക്ക് കുട്ടികളെ അയക്കില്ലെന്ന് രക്ഷിതാക്കളും അറിയിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.