പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണ സംഘത്തില്‍ നിന്നു കള്ളപ്പണവും സ്വര്‍ണവും പിടികൂടി. 13 കിലോ സ്വര്‍ണവും 2.84 കോടി രൂപയുടെ പണവുമാണ് പോലീസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടെയാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. പണത്തിനും സ്വര്‍ണത്തിനും കൂടി ആറു കോടി രൂപ മൂല്യമുണ്ട്. പെരിന്തല്‍മണ്ണ, മങ്കട സ്വദേശികളായി അഞ്ചു പേരെ പെരിന്തല്‍മണ്ണ പൊലീസ് കസ്റ്റഡിയിലെടുത്തു
കള്ളപ്പണവും സ്വര്‍ണവും പിടികൂടി
0
Share.