വിഘ്നേഷിനൊപ്പം ക്രിസ്മസ് ആഘോഷിച്ച് നയൻതാര

0

സംവിധായകൻ വിഘ്നേഷ് ശിവനോടപ്പമാണ് തെന്നിന്ത്യൻ താരം നയൻതാരയുടെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം. ഇരുവരുമൊത്തുള്ള ക്രിസ്മസ് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഇവർ തമ്മിലുള്ള വിവാഹം ഉടനെ ഉണ്ടാകുമെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്

Share.

About Author

Comments are closed.