എല്ലാ മലയാളികള്ക്കും ഓണമാശംസിച്ച് ഗവര്ണര് ജസ്റ്റിസ് പി. സദാശിവം

0

എല്ലാ കേരളീയര്ക്കും ലോകത്തെമ്പാടുമുള്ള മലയാളികള്ക്കും കേരള ഗവര്ണര് ജസ്റ്റിസ് പി. സദാശിവം ഓണാശംസകള് നേര്ന്നു. ഓണം ഒരേയവസരത്തില് സുവര്ണമായ ഭൂതകാലത്തിന്റെയും സമൃദ്ധമായ ഭാവിയിലേക്കുമുള്ള പ്രചോദനകരമായ അഭിലാഷത്തിന്റെയും ഓര്മപ്പെടുത്തലാണ്. ഓണത്തിന്റെ ആഹ്ളാദ ആഘോഷങ്ങളില് ഞാനും പങ്കുചേരുന്നു. ഒപ്പം പരസ്പര സ്നേഹത്തിന്റെ പ്രീയങ്കരമായ അന്തരീക്ഷത്തില് ഒരുമയുടെയും സമത്വത്തിന്റെയും ചൈതന്യ ധന്യതയില് എല്ലാ കേരളീയര്ക്കും സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്നും ആശംസാകുറിപ്പില് ഗവര്ണര് പറഞ്ഞു.

Share.

About Author

Comments are closed.