സംസ്ഥാന അധ്യാപക അവാര്ഡുകള് പ്രഖ്യാപിച്ചു

0

ഈ വര്ഷത്തെ സംസ്ഥാന അധ്യാപക അവാര്ഡുകള് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില് പതിനാലും സെക്കന്ഡറി വിഭാഗത്തില് പതിനാലും ഹയര് സെക്കന്ഡറി വിഭാഗത്തില് ഒമ്പതും വൊക്കേഷണല് ഹയര് സെക്കന്ഡറി വിഭാഗത്തില് ഏഴ് അധ്യാപകര്ക്കുമാണ് അവാര്ഡുകള്. ഇതോടൊപ്പം തന്നെ സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്ക് സെക്കന്ഡറി-പ്രൈമറി തലങ്ങളില് അഞ്ച് അവാര്ഡുകള് വീതവും പ്രൊഫസര് ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്ഡ് ജേതാക്കളേയും പി.ആര് ചേമ്പറില് ചേര്ന്ന പത്രസമ്മേളനത്തില് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പ്രഖ്യാപിച്ചു. അവാര്ഡ് ജേതാക്കളുടെ പട്ടികചുവടെ – പ്രൈമറി വിഭാഗം : തിരുവനന്തപുരം – ശ്രീലാല് എസ്., ഹെഡ്മാസ്റ്റര്, ഗവ. എല്.പി.ജി.എസ്, വര്ക്കല, കൊല്ലം – ബിജു സി. തോമസ്, യു.പി.എസ്.എ, എടമണ് യു.പി.എസ്, പത്തനംതിട്ട – ടി.ജി. ഗോപിനാഥന് പിള്ള, ഹെഡ്മാസ്റ്റര്, ഗവ. യു.പി.എസ്. പൂഴിക്കാട്, ആലപ്പുഴ – ഗംഗാധരന് നായര്. വി, ഹെഡ്മാസ്റ്റര്, എസ്.ആര്.കെ.വി ഗവ. എല്.പി.എസ്, എവൂര് സൗത്ത്, കോട്ടയം – പെണ്ണമ്മ തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് തോമസ് യു.പി.എസ്, മേലുകാവുമറ്റം, ഇടുക്കി – സിസ്റ്റര് മോളിക്കുട്ടി തോമസ്, ഹെഡ്മിസ്ട്രസ്, സെന്റ് സെബാസ്റ്റ്യന്സ് യു.പി.എസ്, നെടുംകണ്ടം, എറണാകുളം – കെ.വി. ബാലചന്ദ്രന്, ഹെഡ്മാസ്റ്റര്, ഗവ. യു.പി.എസ്, കൂത്താട്ടുകളും, തൃശൂര് – പി. ശോഭന, ഹെഡ്മിസ്ട്രസ്, ജി.യു.പി.എസ്, കുത്തംപുള്ളി, പാലക്കാട് – ചന്ദ്രദാസന്.എം, ഹെഡ്മാസ്റ്റര്, വി.എ.എല്.പി.എസ്, പുട്ടണിക്കാട്, മലപ്പുറം – ഹസീന ഫ്ളവര്, എല്.പി.എസ്.എ, എ.എം.എല്.പി.എസ്, പുളിയാട്ടുകുളം, കോഴിക്കോട് – വിശ്വനാഥന്.സി, എല്.പി.എസ്.എ, കുന്നമംഗലം ഈസ്റ്റ് എ.യു.പി.എസ്, എം.ഐ.ഇ കുന്നമംഗലം, വയനാട് – ടോണി ഫിലിപ്പ്, ഫിസിക്കല് എജ്യുക്കേഷന് ടീച്ചര്, സെന്റ് ജോസ്ഫ് യു.പി.എസ്, മേപ്പാടി, കണ്ണൂര് – സുരേഷ് കുമാര് കെ.കെ, യു.പി.എസ്.എ, ജെ.എം.യു.പി.എസ്, ചെറുപുഴ, കാസര്കോഡ് – സത്യന് പി.എന്, ഹെഡ്മാസ്റ്റര്, ജി.എല്.പി.എസ്, അത്യക്കുഴി. സെക്കന്ഡറി വിഭാഗം – തിരുവനന്തപുരം – ബേബി.വൈ, എച്ച്.എസ്.എ, ഗവണ്മെന്റ് വി & എച്ച്.എസ്.എസ്, കുളത്തൂര്, കൊല്ലം – മേരിക്കുട്ടി. കെ, ഹെഡ്മിസ്ട്രസ്, എം.റ്റി.എച്ച്.എസ്.എസ്, വാളകം, പത്തനംതിട്ട – ലൈസമ്മ വി. കോര, അസിസ്റ്റന്റ് ടീച്ചര്, സി.എസ്.ഐ.വി.എച്ച്.എസ്.എസ് ഫൊര് ഡഫ്, തിരുവല്ല, ആലപ്പുഴ – കെ.കെ. പ്രതാപന്, ഫിസിക്കല് എജ്യുക്കേഷന് ടീച്ചര്, ഗവ.ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം, കോട്ടയം – ജോണ്സ് വര്ഗീസ്, ഹെഡ്മാസ്റ്റര്, എം.ഡി.സെമിനാരി ഹയര് സെക്കന്ഡറി സ്കൂള്, ഇടുക്കി – കെ.വി. തോമസ്, ഹെഡ്മാസ്റ്റര്, സെന്റ് സെബാസ്റ്റ്യന്സ് ഹൈസ്കൂള്, പൊട്ടന്കാട്, എറണാകുളം – ഉത്തമന് നായര് സി.പി, എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ് കല്ലില്, മേത്തല, തൃശൂര് – പാര്ത്ഥസാരഥി പി.ജി, എച്ച്.എസ്.എ, എച്ച്.എസ്.എസ് പനങ്ങാട്, പാലക്കാട് – ഗോവിന്ദരാജന് എം.പി, ഹെഡ്മാസ്റ്റര്, ചലവറ എച്ച്.എസ്.എസ്, മലപ്പുറം – കൃഷ്ണദാസ് കെ.ടി, എച്ച്.എസ്.എ, ജി.വി.എച്ച്.എസ്.എസ്, കല്പകഞ്ചേരി, കോഴിക്കോട് – അബ്ദുള് ഹമീദ് പി.കെ, എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ്. നീലേശ്വരം, വയനാട് – ഉണ്ണികൃഷ്ണന് എ.സി, എച്ച്.എസ്.എ, നിര്മ്മല എച്ച്.എസ്. കബനിഗിരി, പുല്പ്പള്ളി, കണ്ണൂര് – ജയപ്രസാദ് എന്.കെ, ഹെഡ്മാസ്റ്റര്, പി.ജി.എം.ജി.എച്ച്.എസ്.എസ് ചെറുവഞ്ചേരി, കാസര്കോഡ് – രവി കെ.വി, ഡ്രോയിങ് ടീച്ചര്, ബി.എ.ആര്.എച്ച്.എസ്.എസ് ബോവിക്കാന്, മുളിയാര്. ഹയര് സെക്കന്ഡറി വിഭാഗം : തിരുവനന്തപുരം മേഖല – സുരേഷ് കുമാര് എ.കെ, പ്രിന്സിപ്പാള്, ജി.എച്ച്.എസ്.എസ്. കുളത്തൂര്, ഉച്ചക്കട, സജയന് ആര്.എസ്, എച്ച്.എസ്.എസ്.ടി (ഹിന്ദി), ജി.എച്ച്.എസ്.എസ്, കലഞ്ഞൂര്, പത്തനംതിട്ട, ശ്രീരാജ് ബി, എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്), ജി.ബി.എച്ച്.എസ്.എസ് അടൂര്, പത്തനംതിട്ട, എറണാകുളം മേഖല – ചന്ദ്രശേഖരന് വി, പ്രിന്സിപ്പാള്, ജി.എച്ച്.എസ്.എസ്, വടക്കന്ഞ്ചേരി, തൃശൂര്, റ്റി.എന്. വിനോദ്, എച്ച്.എസ്.എസ്.ടി (മലയാളം), എസ്.എന്.എച്ച്.എസ്.എസ്, തൃക്കണ്ണാര്വട്ടം, എറണാകുളം, അനന്ദന് ആര്, എച്ച്.എസ്.എസ്.ടി (ജിയോഗ്രഫി), ജി.ബി.എച്ച്.എസ്.എസ്, നെന്മാറ, പാലക്കാട്. കോഴിക്കോട് മേഖല – പൗലോസ് റ്റി.എ, പ്രിന്സിപ്പാള്, ജി.എച്ച്.എസ്.എസ്, പനമരം, വയനാട്, ബീന.പി, എച്ച്.എസ്.എസ്.ടി (ഫിസിക്സ്), ഗവണ്മെന്റ് ഗേള്സ് എച്ച്.എസ്, കൊയിലാണ്ടി, കോഴിക്കോട്. നിസാര്.സി, എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്), എന്.എച്ച്.എച്ച്.എസ്.എസ്, വാകയാട്, കോഴിക്കോട്. വൊക്കേഷണല് ഹയര് സെക്കന്ഡറി വിഭാഗം : കൊല്ലം മേഖല – ദിവ്യ.എസ്, പ്രിന്സിപ്പാള്/വൊക്കേഷണല് ടീച്ചര് ഇന് അഗ്രിക്കള്ച്ചര്, ജി.വി.എച്ച്.എസ്.എസ് വിതുര, തിരുവനന്തപരും. ചെങ്ങന്നൂര് മേഖല – സുനില്കുമാര്.പി, വൊക്കേഷണല് ടീച്ചര് ഇന് ഓഫീസ് സെക്രട്ടറിഷിപ്പ്, റ്റി.കെ.എം.ആര്.എം.വി.എച്ച്.എസ്.എസ്, വല്ലന, പത്തനംതിട്ട. എറണാകുളം മേഖല – വിശ്വംഭരന് നായര്.പി, വൊക്കേഷണല് ടീച്ചര് ഇന് ജനറല് ഇന്ഷ്യുറന്സ്, സെന്റ് ഇഗ്നേഷ്യസ് വി.എച്ച്.എസ്.എസ്, കാഞ്ഞിരമറ്റം, എറണാകുളം. തൃശൂര് മേഖല – കെ.വി രോഷിനി, പ്രിന്സിപ്പാള്, കെ.എന്.എം വി.എച്ച്.എസ്.എസ്, വാടാനപ്പള്ളി. കുറ്റിപ്പുറം മേഖല – ജോസ് മാത്യു, പ്രിന്സിപ്പാള്, സി.എഫ്.ഡി വി.എച്ച്.എസ്.എസ്, മാത്തൂര്, പാലക്കാട്. വടകര – ആഷിക് കെ.പി, നോണ് വൊക്കേഷണല് ടീച്ചര് ഇന് ജി.എഫ്.സി, റഹ്മാനിയ വി.എച്ച്.എസ്.എസ്, കോഴിക്കോട്. പയ്യന്നൂര് മേഖല – സുനില്കുമാര്. പി, നോണ് വൊക്കേഷണല് ടീച്ചര് ഇന് ഹിസ്റ്ററി, എം.ആര്.വി.എച്ച്.എസ്.എസ്, പട്ന, കാസര്കോഡ്. പി.ടി.എ. അവാര്ഡ് – സെക്കന്ഡറി വിഭാഗം : ഒന്നാം സ്ഥാനം – ജി.ഒ.എച്ച്.എസ്, എടത്താനുട്ടുകര, പാലക്കാട് (സി.എച്ച്. മുഹമ്മദ് കോയ അവാര്ഡ്) രണ്ടാം സ്ഥാനം – ജി.എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ, വയനാട്, മൂന്നാം സ്ഥാനം – ഗവ. ഡി.വി.എച്ച്.എസ്, ചാരമംഗലം, ആലപ്പുഴ, നാലാം സ്ഥാനം – എം.എം.എച്ച്.എസ്, നരിയംപാറ, ഇടുക്കി, അഞ്ചാം സ്ഥാനം – ഗവ. യു.പി.എസ് & എച്ച്.എസ് നീലാഞ്ചേരി, വണ്ടൂര്, മലപ്പുറം. പ്രൈമറി വിഭാഗം : ഒന്നാം സ്ഥാനം – ജി.എല്.പി.എസ്. അയിരൂര്, പത്തനംതിട്ട (സി.എച്ച്. മുഹമ്മദ് കോയ അവാര്ഡ്) രണ്ടാം സ്ഥാനം – ഗവ.യു.പി.എസ്. തരുവണ, വയനാട്, മൂന്നാം സ്ഥാനം – ഗവ. എല്.പി.എസ്. കടവൂര്, എറണാകുളം, നാലാം സ്ഥാനം – ദേവിവിലാസം ജി.എല്.പി.എസ്, പെരുമ്പുഴ, കോട്ടയം, അഞ്ചാം സ്ഥാനം – ഗവ. എല്.പി.എസ്. തൊളിക്കോട്, കൊല്ലം. പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്ഡ് : ബാല സാഹിത്യത്തില് ഡോ. പി.കെ. ഭാഗ്യലക്ഷ്മി (വെങ്ങര പ്രിയദര്ശിനി യു.പി.സ്കൂള്, പി.ഒ വെങ്ങര കണ്ണൂര്) രചിച്ച കുഞ്ഞാറ്റയുടെ അത്ഭുതലോകം എന്ന കൃതിയും സര്ഗാത്മക സാഹിത്യത്തില് രാജ്മോഹന് (നീലേശ്വരം, ദുര്ഗ ഹയര് സെക്കന്ഡറി സ്കൂള്, കാഞ്ഞങ്ങാട്) രചിച്ച വെയിലിന്റെ നിറം എന്ന കൃതിയും വൈജ്ഞാനിക സാഹിത്യത്തില് ഡോ. ജിനേഷ് കുമാര് (എം.എം.ജി.എച്ച്.എസ്.എസ് ഫോര് ബോയ്സ്, മാടായി, പഴയങ്ങാടി, കണ്ണൂര്) രചിച്ച സിനിമയുടെ നിലപാടുകള് എന്ന കൃതിയും അവാര്ഡിന് അര്ഹമായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് അവാര്ഡ് ജേതാക്കള്ക്ക് നല്കുന്നത്. അവാര്ഡ് ജേതാക്കള്ക്ക് ദേശീയ അധ്യാപക ദിനമായ സെപ്തംബര് അഞ്ചിന് കാസര്കോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ദുര്ഗ്ഗ ഹയര് സെക്കന്ഡറി സ്കൂളില് രാവിലെ 110.30 ന് നടക്കുന്ന ചടങ്ങില് അവാര്ഡുകള് വിതരണം ചെയ്യും

Share.

About Author

Comments are closed.