ജുവലറിയിൽ നിന്ന് ഒരു കിലോ സ്വർണം മോഷണം പോയി

0

കോട്ടയം നഗരത്തിൽ ഓണാഘോഷത്തിനിടെ ജുവലറിയിൽ നിന്ന് ഒരു കിലോ സ്വർണം പട്ടാപ്പകൽ മോഷണം പോയി. ടി.ബി റോഡിലെ സ്വര്ണക്കടയില് നിന്നാണ് സ്വര്ണം മോഷണം പോയത്.

Share.

About Author

Comments are closed.