പുതുമുഖമല്ല, ഫാഷൻ ലോകത്തെ പുത്തൻ താരം

0

ടൈഗർ ഷ്രോഫിനും അനന്യ പാണ്ഡൈക്കുമൊപ്പമാണ് താരയുടെ ബോളിവുഡ് അരങ്ങേറ്റം. എല്ലാവരും താരയെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുമ്പോൾ തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു താരം.പുത്തൻ താരങ്ങളുടെ രംഗപ്രവേശമാണ് ബോളിവുഡിലിപ്പോൾ. സാറാ അലിഖാനും സുഹാനയും അനന്യയുമെല്ലാം അവരിൽപ്പെടും. ഇപ്പോഴിതാ കരൺ‌ ജോഹറൊരുക്കുന്ന സ്റ്റുഡന്‍റ് ഒഫ് ദി ഇയറിലൂടെ ബോളിവുഡിലേക്ക് ചുവടെടുത്തു വയ്ക്കാൻ തയ്യാറെടുക്കുകയാണ് താര സുതാരിയ.ടൈഗർ ഷ്രോഫിനും അനന്യ പാണ്ഡൈക്കുമൊപ്പമാണ് താരയുടെ ബോളിവുഡ് അരങ്ങേറ്റം. എല്ലാവരും താരയെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുമ്പോൾ തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു താരം.23 വയസുകാരിയായ താര, ബാലതാരമായി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. 40000 ലധികം ഫോളോവേഴ്സുമായി ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു താര. ഫാഷൻ ലോകത്തെ ട്രെൻഡ് സെറ്ററായി താര മാറിക്കഴിഞ്ഞു

Share.

About Author

Comments are closed.