മുരളിഗോപിയും അനൂപ് മേനോനും 80 വയസ്സുള്ള കഥാപാത്രങ്ങളായി വേഷമിടുന്നു. പാ. വ (പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും) എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപി പാപ്പനെയും അനൂപ് വര്‍ക്കിയേയും അവതരിപ്പിക്കും. അജിഷ് തോമസിന്റേതാണ് തിരക്കഥ. കഥാപാത്രങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും
അനൂപ് മേനോനും മുരളി ഗേപിയും ഒന്നിക്കുന്നു
0
Share.