2019 ലെ ട്രെൻഡാകാൻ ക്രോപ്പ് ടോപ്പുകൾ

0

സ്കേർട്ട്, പല്ലാസോ, ധോത്തി പാന്‍റ്സ് തുടങ്ങി എന്തും ഇവയ്ക്കൊപ്പം ധരിക്കാം. ക്യാഷ്യുൽ ലുക്ക് നൽകാൻ പെർഫെക്റ്റാണ് ക്രോപ്പ് ടോപ്പുകൾ.
ക്രോപ്പ് ടോപ്പുകൾ ഫാഷൻ ലോകം കീഴടക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഏത് വേളയിലും ഏത് വസ്ത്രത്തിനുമൊപ്പം ഇണങ്ങുമെന്നതാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. സ്കേർട്ട്, പല്ലാസോ, ധോത്തി പാന്‍റ്സ് തുടങ്ങി എന്തും ഇവയ്ക്കൊപ്പം ധരിക്കാം.

ക്യാഷ്യുൽ ലുക്ക് നൽകാൻ പെർഫെക്റ്റാണ് ക്രോപ്പ് ടോപ്പുകൾ. ബോളിവുഡ് താരങ്ങൾ വിടാതെ പിന്തുടരുന്ന ക്രോപ്പ് ടോപ്പ്, 2019ലെ ഫാഷൻ ട്രെൻ‌ഡാകുമെന്നുറപ്പാണ്.

Share.

About Author

Comments are closed.