ബോളിവുഡിന്‍റെ സ്റ്റൈൽ റാണിയായി കരീന

0

തന്‍റെ വസ്ത്രങ്ങൾ കൊണ്ട് പുത്തൻ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ് സൃഷ്ടിക്കാറുണ്ട് ബോളിവുഡിലെ സ്റ്റാർ കിഡ് തൈമൂറിന്‍റെ അമ്മ കൂടിയായ കരീന.
ബോളിവുഡിലെ സ്റ്റൈലിഷ് താരമാണ് കരീന‌ കപൂർ ഖാൻ എന്നതിനു യാതൊരു തർക്കവുമില്ല. ജിമ്മിലിടുന്ന ട്രാക്ക് സ്യൂട്ട് മുതൽ ആഘോഷങ്ങൾക്ക് ധരിക്കുന്ന ഡിസൈനർ സാരി വരെ എല്ലാ വസ്ത്രങ്ങളിലും തന്‍റേതായ മുദ്ര പതിപ്പിപ്പിക്കാൻ താരം ശ്രദ്ധിക്കാറുണ്ട്.

അവാർഡ് നിശകളിലും പാർട്ടികളിലുമെല്ലാം തിളങ്ങുന്ന താരത്തിന്‍റെ ഓരോ ലുക്കും ആരാധകർ അനുകരിക്കുന്നവയാണ്. തന്‍റെ വസ്ത്രങ്ങൾ കൊണ്ട് പുത്തൻ സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ് സൃഷ്ടിക്കാറുണ്ട് ബോളിവുഡിലെ സ്റ്റാർ കിഡ് തൈമൂറിന്‍റെ അമ്മ കൂടിയായ കരീന. കരീന അവിസ്മരണീയമാക്കിയ സ്റ്റൈലുകൾ കാണാം.

Share.

About Author

Comments are closed.