തിരുവോണദിനത്തിൽ കായംകുളത്ത് ആർഎസ്എസ് ആക്രമണം; മൂന്ന് സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു

0

കായംകുളത്ത് ആർഎസ്എസ് ആക്രമണത്തിൽ മൂന്ന് സിപിഐഎം പ്രവർത്തകർക്ക് ഗുരുതര പരുക്ക്. പഞ്ചായത്തംഗമടക്കമുള്ളവർക്കാണ് വെട്ടേറ്റത്. വീട്ടുകാരുടെ മുന്നിൽ വച്ചാണ് സംഘം ചേർന്ന് എത്തിയ ആർഎസ്എസുകാർ ഇവരെ വെട്ടിയത്.

Share.

About Author

Comments are closed.