ഇന്ത്യൻ സൈനികരുടെതെന്ന പേരിലുള്ള ഓണാഘോഷ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. അത്തപൂക്കളമിട്ട്, ഓണാശംസകൾ നേരുന്ന ചിത്രവും അതിർത്തിപ്രദേശത്തെ കാടിനുള്ളിൽ വാഴയിലയിൽ ഊണു കഴിക്കുന്ന ചിത്രങ്ങളുമാണ് വൈറലാകുന്നത്. ഇന്ത്യൻ ആർമി എന്ന പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് സൈന്യത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അല്ല
ഇന്ത്യൻ സൈനികരുടെ ഓണാഘോഷം; ചിത്രങ്ങൾ വൈറൽ
0
Share.