നടി ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു

0

2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലൂടെയാണ് താരത്തിനെ തേടി ഓസ്കാറെത്തിയത്. ഹോളിവുഡിൽ സ്ത്രീകൾക്ക് കുറവ് ശമ്പളം ലഭിക്കുന്നതിനെ കുറിച്ച് ആദ്യം പരസ്യ പ്രസ്താവന നടത്തുന്നത് ജെന്നിഫറാണ്.ഓസ്കാർ ജേതാവും നടിയുമായ ജെന്നിഫർ ലോറൻസ് വിവാഹിതയാകുന്നു. കാമുകൻ‌ കൂക്ക് മറോണിയുമായാണ് വിവാഹം. വിവാഹത്തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലോകത്തെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ് ജെന്നിഫർ ലോറൻസ്.2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലൂടെയാണ് താരത്തിനെ തേടി ഓസ്കാറെത്തിയത്. ഹോളിവുഡിൽ സ്ത്രീകൾക്ക് കുറവ് ശമ്പളം ലഭിക്കുന്നതിനെ കുറിച്ച് ആദ്യം പരസ്യ പ്രസ്താവന നടത്തുന്നത് ജെന്നിഫറാണ്.

 

Share.

About Author

Comments are closed.