മഞ്ജുവാര്യര്വയസ് കുറച്ച്

0

സിനിമയില് മഞ്ജു ഇരുപതുകാരിയായി എത്തുന്നു എന്നതാണ് പ്രത്യേകത. ജോ ആന്ഡ് കിഡ് എന്ന പുതിയ സിനിമയിലാണ് മഞ്ജുവിന്റെ സാഹസം.ഇതിനായി ശരീരഭാരം പത്ത് കിലോ കുറച്ചാണ് മഞ്ജു എത്തുന്നത്. അനിമേഷന് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന അനിമേറ്ററായിട്ടാണ് മഞ്ജു ഈ സിനിമയില് അഭിനയിക്കുന്നത്. കൊടൈക്കനാലിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം മഞ്ജുവാര്യര് തന്നെ. പിന്നെ സനുഷയുടെ സഹോദരന് സനൂപും.ഇവര് തമ്മിലുള്ള കോമ്പിനേഷനുകളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മങ്കിപ്പെന് എന്ന സിനിമ ഒരുക്കിയ റോജിന് തോമസാണ് ഈ സിനിമ ഒരുക്കുന്നത്. സൂപ്പര് കോമഡി ശൈലിയിലാണ് ഈ സിനിമ ഒരുങ്ങുന്നത്.

Share.

About Author

Comments are closed.