‌സൈ​ബ​ർ ഇ​ട​ങ്ങ​ളി​ലെ വ്യ​ക്തി​ഹ​ത്യ ഇ​നി പൊ​ലീ​സ് ന​ട​പ​ടി

0

കൊ​ച്ചി: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കി പൊ​ലീ​സ്. വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ൽ വി​ദ്വേ​ഷ ജ​ന​ക​ങ്ങ​ളാ​യ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി കി​ട്ടി​യാ​ൽ കേ​സെ​ടു​ക്കാ​ൻ പ​റ്റാ​ത്ത​വ​യാ​ണെ‌​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ത്തി അ​പ​വാ​ദ പ്ര​ച​ര​ണ​ത്തി​നു പി​ന്നി​ലു​ള്ള​വ​ര‌െ ക​ണ്ടെ​ത്തി താ​ക്കീ​തു ന​ൽ​കാ​നും പി​ന്തി​രി​പ്പി​ക്കാ​നും ന​ട​പ​ടി​യെ​ടു​ക്കും.സ​ഭ്യേ​ത​ര​മാ​യ ഭാ​ഷ​യി​ലും അ​പ​കീ​ർ​ത്തി​പ​ര​മാ​യും വാ​ട്സാ​പ്പി​ലും ഫെ​യ്സ്‌​ബു​ക്കി​ലും പ്ര​ച​രി​ക്കു​ന്ന പോ​സ്റ്റു​ക​ൾ​ക്കും സ​ന്ദേ​ശ​ങ്ങ​ൾ​ക്കും എ​തി​രേ കേ​സെ​ടു​ക്കു​ന്ന​തി​നു​ള്ള പ​രി​മി​തി​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണി​ത്. മ​ത​വി​കാ​രം ‌വ്ര​ണ​പ്പെ​ടു​ത്തു​ക, രാ​ജ്യ​സു​ര​ക്ഷ​യെ അ​പ​ക​ട​ത്തി​ലാ​ക്കു​ക, കു​റ്റ​കൃ​ത്യം ന​ട​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ക തു​ട​ങ്ങി​യ സ്വ​ഭാ​വ​ത്തോ​ടു കൂ​ടി​യ​തും അ​ശ്ലീ​ല​ക​ര​വു​മാ​യ പോ​സ്റ്റു​ക​ൾ​ക്ക് എ​തി​രേ​യാ​ണ് കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സി​ന് അ​നു​മ​തി​യു​ള്ള​ത്. വി​ദ്വേ​ഷ​ക ജ​ന​ക​ങ്ങ​ളാ​യ പോ​സ്റ്റു​ക​ളി​ൽ മി​ക്ക​തും ഈ ​പ​രി​ധി​യി​ൽ പെ​ടു​ന്നി​ല്ല.ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ വ​ഴി ഇ​ത്ത​രം അ​പ​കീ​ർ​ത്തി​പ​ര​വും സ​ഭ്യേ​ത​ര​വു​മാ​യ പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​ൻ പൊ​ലീ​സി​ന് അ​ധി​കാ​രം ന​ൽ​കു​ന്ന വി​വ​ര സാ​ങ്കേ​തി​ക നി​യ​മ​ത്തി​ലെ 66 എ, ​കേ​ര​ള പൊ​ലീ​സ് ആ​ക്റ്റി​ലെ 118 (ഡി) ​വ​കു​പ്പു​ക​ൾ ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ നി​ല​വി​ൽ കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ല.എ​ന്നാ​ൽ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്താ​നും ത​ട​സ​മി​ല്ല. അ​തി​നാ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പെ​റ്റീ​ഷ​ൻ ര​ജി​സ്റ്റ​റു​ക​ളി​ൽ പ​രാ​തി​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​നും തു​ട​ര​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം. സൈ​ബ​ർ​സെ​ല്ലി​ന്‍റെ സ​ഹാ​യ‌​ത്തോ​ടെ ഇ​ത്ത​രം പോ​സ്റ്റു​ക​ൾ ഇ​ട്ട​വ​രെ ക​ണ്ടെ​ത്തി താ​ക്കീ​തു ചെ​യ്യും. വി​ദ്വേ​ഷ പോ​സ്റ്റി​ട്ട​തി​ന് പി​ന്നി​ൽ കു​റ്റ​കൃ​ത്യം ന​ട​ത്താ​ൻ ഉ​ദ്ദേ​ശ്യ​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യാ​ൽ ബ​ന്ധ​പ്പെ​ട്ട ക്രി​മി​ന​ൽ, സ്പെ​ഷ്യ​ൽ നി​യ​മ​ങ്ങ​ളി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ക്കാം. കേ​സെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​യി​ൽ വി​ദ്വേ​ഷ പോ​സ്റ്റു​ക​ൾ ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തി​ല്ലെ​ന്നും പൊ​ലീ​സ് ഉ​റ​പ്പു വ​രു​ത്ത​ണം. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ തു​റ​ക​ളി​ലും പെ​ട്ട​വ​ർ സൈ​ബ​ർ ആ‌​ക്ര​മ​ണ​ത്തി​ന് ഇ​ര‍യാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​യ​രു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്.

 

Share.

About Author

Comments are closed.