വിനോദ് കാംബ്ലിയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

0

സച്ചിന് ടെണ്ടുല്ക്കറെ പോലെ തന്നെ ഇന്ത്യന് ക്രിക്കറ്റിന്റെ ഔന്നത്യങ്ങള് കീഴടക്കേണ്ട താരമായിരുന്നു വിനോദ് കാംബ്ലി. എന്നാല് അദ്ദേഹത്തിന് അതിന് യോഗമുണ്ടായില്ല. അതിന്റെ കാരണക്കാരന് കാംബ്ലി തന്നെയാണ് എന്നാണ് പറയുന്നത്. സ്വഭാവ ഗുണം തന്നെ30-1440916245-vinod-kambli4എപ്പോഴും വിവാദങ്ങള് സൃഷ്ടിയ്ക്കുന്നതില് മുന്പന്തിയിലാണ് വിനോദ് കാംബ്ലി. ഇപ്പോഴിതാ അദ്ദേഹം പുതിയൊരു വിവാദത്തില് പെട്ടിരിയ്ക്കുകയാണ്. വീട്ടുജോലിക്കാരിയെ മര്ദ്ദിച്ചതാണ് പുതിയ വിവാദം…

Share.

About Author

Comments are closed.