ഐശ്വര്യത്തിന്റേയും ധനത്തിന്റെയുമെല്ലാം പ്രതീകമായാണ് ലക്ഷ്മീദേവി

0

ഐശ്വര്യത്തിന്റേയും ധനത്തിന്റെയുമെല്ലാം പ്രതീകമായാണ് ലക്ഷ്മീദേവി . ദേവിയെ പ്രാർത്ഥിച്ചാൽ ഐശ്വര്യവും പണവുമെല്ലാം ഉണ്ടാകുമെന്നാണ് വിശ്വാസം . ഒരു സ്ഥലത്തു തന്നെ ലക്ഷ്മീദേവിയെ കുടിയിരുത്തുവാൻ സാധ്യമല്ല . ലക്ഷ്മീദേവി പൂര്‍ണമായും തന്നെ പ്രസാദിപ്പിയ്ക്കുന്നിടത്തേ ദേവി നിൽകുകയുള്ളൂ . ലക്ഷ്മി ദേവി നിലനിൽക്കുന്നതിനും പ്രസാധിക്കുന്നതിനുമായി ചില വഴികൾ ഉണ്ട് .

ലക്ഷ്മീദേവിയെ ആകര്‍ഷിക്കുന്നതിനായി തേങ്ങ ശ്രീഫലം വീട്ടില്‍ സൂക്ഷിക്കേണ്ടതാണ് . അതോടൊപ്പം തന്നെ മെര്‍ക്കുറി കൊണ്ടുള്ള ഗണപതി, ലക്ഷ്മീവിഗ്രഹങ്ങളും വീട്ടിൽ സൂക്ഷിക്കാവുന്നതാണ് .കവടികള്‍, ശംഖ്,പാദമുദ്രകള്‍ പതിപ്പിക്കുക , താമരവിത്ത് കൊണ്ടുള്ള മാല , ശ്രീചക്രം എന്നിവ വീട്ടിൽ സൂക്ഷിക്കുന്നതും ലക്ഷ്മി ദേവിയെ പ്രസാദിപ്പികുന്നതിനായി ഉപയോഗപ്പെടും

Share.

About Author

Comments are closed.