സ്‌നേഹജ്വാല ആപ്പ്

0

സ്ത്രീ സംരക്ഷണത്തെ മുന്‍ നിര്‍ത്തി സ്‌നേഹജ്വാല രൂപവത്ക്കരിച്ച കമ്പ്യൂട്ടര്‍ ആപ്്‌ളിക്കേഷന്‍ ഉടന്‍ പൊതുജനത്തിന് ലഭ്യമാകുന്നു.

ആപത് ഘട്ടങ്ങളില്‍ ലോഗിന്‍ ചെയ്യുകയോ ആപ്പ് തുറക്കുകപോലും ചെയ്യാതെ പോലീസ് എമര്‍ജന്‍സി സെല്ലിലേക്ക് തന്റെ ലൊക്കേഷന്‍ അറിയിക്കുവാന്‍ കഴിയുന്ന ആപ്പാണ്. പോരാതെ സ്വകുടുംബത്തിന് ഒരു മെസ്സേജ് ഇതില്‍ നിന്ന് പോകുന്നുണ്ടാകും. ഈ ആപ്പ് സ്ത്രീ സുരക്ഷക്ക് ഒരു വന്‍ മുതല്‍കൂട്ടാണെന്ന് ഒരു സംശയവുമില്ല.

Share.

About Author

Comments are closed.