തമിഴ്നാട്ടില് 11 ലക്ഷം ലാപ്ടോപ്പുകള് കൂടി വിതരണം ചെയ്യും

0

വിദ്യാര്ഥികള്ക്ക് തമിഴ്നാട്ടില് 11 ലക്ഷം ലാപ്ടോപ്പുകള് കൂടി ഡിസംബറോടെ വിതരണം ചെയ്യുന്നു. ജയലളിത സര്ക്കാര് 2011ല് തുടക്കംകുറിച്ച ജനപ്രിയ പദ്ധതിയായ സൗജന്യ ലാപ്ടോപ് വിതരണത്തിന്െറ ഭാഗമായാണ് നടപടി. അഞ്ചു ഘട്ടമായി 33.19 ലക്ഷം ലാപ്ടോപ്പുകള് വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഇതുവരെ 22.19 ലക്ഷം നല്കിക്കഴിഞ്ഞു. 11 ലക്ഷം ലാപ്ടോപ്പുകള് വാങ്ങാനുള്ള ടെന്ഡര് പുറത്തിറക്കിയതായി മന്ത്രി എന്. സുബ്രഹ്മണ്യന് നിയമസഭയില് അറിയിച്ചു.

Share.

About Author

Comments are closed.