ധ്യാന്‍ ശ്രീനിവാസനെയും നമിതാ പ്രമോദിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജോണ്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അടി കപ്യാരേ കൂട്ടമണി’. നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരും ചിത്രത്തിലുണ്ട്. ഫ്രൈഡേ ഫിലിം ഹൗസിന്‍്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
‘അടി കപ്യാരേ കൂട്ടമണി’
0
Share.