ആലപ്പുഴയുടെ തീര പ്രദേശങ്ങളില് കടല് ക്ഷോഭം

0

ആലപ്പുഴയുടെ തീരപ്രദേശങ്ങളില് ശക്തമായ കടല്ക്ഷോഭം. പുറക്കാട്, പുന്നപ്ര പ്രദേശങ്ങളിലാണു കടലാക്രമണം രൂക്ഷമായത്. പുറക്കാട് 200 ഓളം വീടുകളില് വെള്ളം കയറി. പുന്നപ്ര തീരത്തു കടല് ഉള്വലിഞ്ഞു.

Share.

About Author

Comments are closed.