സ്റ്റണ്ട് സീന് ഷൂട്ടിങ്ങിനിടെ റായ് ലക്ഷ്മിയ്ക്ക് പരിക്ക്

0

തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെ മലയാളി താരം റായ് ലക്ഷ്മിയ്ക്ക് പരിക്കേറ്റു. സോവ്കര്പേട്ടൈ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് അപകടം പറ്റിയത്.റായ് ലക്ഷ്മി തന്നെയാണ് ഇക്കാര്യം അറിയിച്ചത് ഫേസ്ബുക്ക് പേജില് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഘട്ടന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് പരിക്കേറ്റത്. വലിയ പരിക്കല്ലെന്നാണ് നടി തന്നെ പറയുന്നത്.(ചിത്രങ്ങള്ക്ക് കടപ്പാട്:റായ് ലക്ഷ്മിയുടെ ഫേസ്ബുക്ക് പേജ്സവ്കര് പേട്ടൈ
സോവ്കര്പേട്ടൈ എന്ന തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് റായ് ലക്ഷ്മിയ്ക്ക് പരിക്കേറ്റത്.പരിക്കേല്ക്കാതെ ഫൈറ്റ് ചെയ്യാന് പറ്റില്ലെന്നാണ് തനിയ്ക്ക് തോന്നുന്നത് എന്നാണ് റായ് ലക്ഷ്മി ഫേസ്ബുക്കില് എഴുതിയിരിയ്ക്കുന്നത്.വലതു കൈയ്യില് ചെറിയ ചതവേറ്റിട്ടുണ്ട്. ചിത്രങ്ങളില് അത് വ്യക്തമായിത്തന്നെ കാണാം.

Share.

About Author

Comments are closed.