നൊവാക് ജോക്കോവിച്ചിനെ യൂനിസെഫ് ഗുഡ്വിൽ അംബാസഡറാക്കി

0

പുരുഷ ടെന്നീസ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ യൂനിസെഫ് ഗുഡ്വിൽ അംബാസഡറാക്കി. സ്വന്തം പേരിലെ ഫൗണ്ടേഷനിലൂടെയും യൂനിസെഫ് സെർബിയ അംബാസഡർ ആയിരുന്നതിലൂടെയും കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നേരത്തേ തന്നെ ജോക്കോവിച്ച് സജീവമാണ്.

Share.

About Author

Comments are closed.