സ്വകാര്യ സര്വകലാശാല: സമവായമുണ്ടെങ്കില് മാത്രം മുന്നോട്ടെന്നു മുഖ്യമന്ത്രി

0

യു.ഡി.എഫില് രാഷ്ട്രീയ സമവായമുണ്ടെങ്കിലേ സ്വകാര്യ സര്വകലാശാലകള്ക്ക് അനുമതി നല്കുന്നതുമായി മുന്നോടുപോകുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. യു.ഡി.എഫിലും മന്ത്രിസഭയിലും ചര്ച്ചചെയ്തശേഷം പ്രതിപക്ഷവുമായി ആശയവിനിമയം നടത്തും. പൊതുവിദ്യാഭ്യാസത്തെ തകര്ത്തുകൊണ്ട് സ്വകാര്യ സര്വകലാശാലകള് സ്ഥാപിക്കില്ല. സ്വകാര്യ സര്വകലാശാലകള് അനുവദിക്കാമെന്ന് ശുപാര്ശചെയ്യുന്ന ഡോ.സിറിയക് തോമസ് റിപ്പോര്ട്ട് ഉന്നത വിദ്യാഭ്യാസ കൗണ്സില് മുഖ്യമന്ത്രിക്ക് കൈമാറി. അതേസമയം സ്വകാര്യ സര്വകലാശാലകളോട് വ്യക്തിപരമായി യോജിപ്പില്ലെന്ന നിലപാടില് ഉറച്ച് നില്ക്കുന്നതായി വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്

Share.

About Author

Comments are closed.