ധനുഷ് രാഷ്ട്രീയക്കാരന്റെ വേഷത്തില്

0

ധനുഷ് ഇനി രാഷ്ട്രീയക്കാരന്റെ വേഷത്തില്. ദുരൈ സെന്തില്കുമാര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷ് കുശാഗ്രബുദ്ധിക്കാരനായ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില് അഭിനയിക്കുന്നത്.ചിത്രത്തില് ധനുഷ് ഇരട്ട വേഷത്തിലാണ് അഭിനയിക്കുന്നത്. രാഷ്ട്രീയക്കാരന്റെ വേഷത്തിനു പുറമേ ഗ്രാമീണനായ ചെറുപ്പക്കാരന്റെ വേഷത്തിലും അഭിനയിക്കുന്നു. മലയാളികളുടെ മാളൂട്ടിയാണ് ചിത്രത്തില് ധനുഷിന്റെ വില്ലത്തിയായി അഭിനയിക്കുന്നത്. ലക്ഷ്മി മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
.

Share.

About Author

Comments are closed.