കണ്സ്യൂമര്ഫെഡ് എംഡി സ്ഥാനത്തു നിന്ന് തച്ചങ്കരിയെ മാറ്റി

0

ടോമിന് തച്ചങ്കരിയെ കണ്സ്യൂമര്ഫെഡ് എംഡി സ്ഥാനത്തുനിന്ന് നീക്കി. റബര് മാര്ക്കറ്റിങ് ഫെഡറേഷന് എംഡി രത്നകുമാരനു കണ്സ്യൂമര്ഫെഡ് എംഡിയുടെ അധികചുമതല നല്കി. സഹകരണമന്ത്രി സിഎന് ബാലകൃഷ്ണന്റെ സമ്മര്ദത്തിനു വഴങ്ങിയാണ് തച്ചങ്കരിയെ മാറ്റിയത്. ബാലകൃഷ്ണന്റെ ആവശ്യത്തെ മന്ത്രിസഭാ യോഗത്തില് രമേശ് ചെന്നിത്തല പിന്തുണച്ചു. തച്ചങ്കരി എംഡിയായിരിക്കെ കണ്സ്യൂമര്ഫെഡില് ഒട്ടേറെ ക്രമക്കേടുകള് കണ്ടെത്തി നടപടി എടുത്തിരുന്നു

Share.

About Author

Comments are closed.