വിജയശ്രീ
എഴുപതുകളില്‍ സിനിമയില്നിറഞ്ഞുനിന്ന ഗ്ലാമര്‍ നായികയായിരുന്നു വിജയശ്രീ. ഇരുപത്തൊന്നാം വയസില്‍ സിനിമയില്‍ നിറയെ അവസരങ്ങളുണ്ടായിരുന്നപ്പോഴാണ് വിജയശ്രീ മിന്നുന്ന ലോകത്തോട് യാത്രപറഞ്ഞത്. പൊന്നാപുരം കോട്ട എന്ന സിനിയുടെ ചിത്രീകരണത്തിനിടെ നേരിട്ട ചില മോശം അനുഭവങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നു സൂചനകളുണ്ടായിരുന്നു
ശോഭ
പതിനേഴാം വയസിലാണ് പ്രിയതാരം ശോഭ ജീവിതത്തോടു വിടപറഞ്ഞത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ശോഭയുടെ മരണം. ആത്മഹത്യ അല്ല കൊലപാതകമായിരുന്നു എന്നും സൂചനകളുണ്ട്. മരണാനന്തരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ശോഭയെത്തേടിയെത്തി. മരണത്തിന് മുമ്പ് സംവിധായകന് ബാലു മഹേന്ദ്രയെ ശോഭ വിവാഹം ചെയ്തിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ശോഭയുടെ മരണം പ്രമേയമായി കെ ജി ജോര്‍ജ് ലേഖയുടെ മരണം ഒരു ഫഌഷ് ബാക്ക് എന്ന പേരില്‍ സിനിമയെടുത്തിരുന്നു
.. ശ്രീനാഥ്
മലയാളിയുടെ പ്രിയ നടനായിരുന്നു ശ്രീനാഥ്. മലയാളികളുടെ പ്രിയ നടി ശാന്തികൃഷ്ണയുടെ മുന്‍ ഭര്‍ത്താവും. 2010ലാണ് കോതമംഗലത്തെ ഹോട്ടല്‍ റൂമില്‍ ശ്രീനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പു മുറിക്കുകയും ചെയ്തിരുന്നു. ശ്രീനാഥിന്റെ മരണത്തിലും ദുരൂഹതയുണ്ടായിരുന്നു. മരിക്കുമ്പോള്‍ അമ്പത്തിമൂന്നു വയസായിരുന്നു. സന്തോഷ് ജോഗി
ഹിറ്റ് സിനിമ രാജമാണിക്യത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോഗി 2010 ഏപ്രില്‍ പതിമൂന്നിന് വിഷുത്തലേന്നാണ് മരിച്ചത്. തൃശൂരിലെ സുഹൃത്തിന്റെ ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളായിരുന്നു മരണത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ ബ്രദേഴ്സായിരുന്നു അവസാന സിനിമ. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.രിയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍. സന്തോഷ് ജോഗി
ഹിറ്റ് സിനിമ രാജമാണിക്യത്തിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോഗി 2010 ഏപ്രില്‍ പതിമൂന്നിന് വിഷുത്തലേന്നാണ് മരിച്ചത്. തൃശൂരിലെ സുഹൃത്തിന്റെ ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുംബപ്രശ്നങ്ങളായിരുന്നു മരണത്തിനു കാരണമെന്നാണ് വിലയിരുത്തല്‍. ക്രിസ്ത്യന്‍ ബ്രദേഴ്സായിരുന്നു അവസാന സിനിമ. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമാ പ്രേക്ഷകരെ ഞെട്ടിച്ച ആത്മഹത്യകള്‍
0
Share.