ലൈറ്റ് മെട്രോ: മുഖ്യമന്ത്രി ഇ. ശ്രീധരനുമായി ചര്ച്ച നടത്

0

കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ഡിഎംആര്സി ഉപദേഷ്ടാവ് ഇ.ശ്രീധരനുമായി ചര്ച്ച നടത്തി. രാവിലെ ആലുവ ഗസ്റ്റ്് ഹൗസില് വച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ലൈറ്റ് മെട്രോ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന നിലപാടിലാണ് സര്ക്കാര്. എന്നാല് പദ്ധതി പൊതുമേഖലയില്തന്നെ നടപ്പാക്കണമെന്ന അഭിപ്രായത്തിലുറച്ചു നില്ക്കുകയാണ് ഇ.ശ്രീധരന്. പദ്ധതിയെ ചൊല്ലിയുളള അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് ഇ.ശ്രീധരനുമായി മുഖ്യമന്ത്രി ചര്ച്ച നടത്തിയത്

Share.

About Author

Comments are closed.