കൊച്ചി മെട്രോയുടെ നിര്‍മാണപുരോഗതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിലയിരുത്തിഇടപ്പളളി, മുട്ടം, പുളിഞ്ചുവട് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. നിര്‍മാണപുരോഗതിയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ. ശ്രീധരനും മന്ത്രിമാരായ ഇബ്രാഹിം കുഞ്ഞും കെ.ബാബുവും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. പുളിഞ്ചുവടില്‍ മെട്രോയുടെ പാളം ഉറപ്പിക്കുന്നതിന് മുന്നോടിയായി നടത്തിയ ക്രമീകരണങ്ങള്‍ മു ഖ്യ മന്ത്രി നേരിട്ട് വിലയിരുത്തി
കൊച്ചി മെട്രോയുടെ നിര്‍മാണപുരോഗതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിലയിരുത്തി
0
Share.