അനൂപ് മേനോൻ വീണ്ടും സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ എത്തുന്നു

0

2013ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിന് ശേഷം അനൂപ് മേനോൻ വീണ്ടും സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ എത്തുന്നു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പാവാട എന്ന ചിത്രത്തിലാണ് അനൂപ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അനൂപ് തന്നെയാണ് തന്റെ പുതിയ ഭാവത്തിലുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പൃഥ്വിരാജും മിയയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കു. സോൾട്ട് ആന്റ് പെപ്പർ ലുക്കിൽ അനൂപ്

Share.

About Author

Comments are closed.