കിംഗ് ലയർ സെപ്തംബർ 14ന്

0

സിദ്ദിഖ് ലാൽമാർ ഒന്നിക്കുന്ന ദിലീപ് സിനിമ കിംഗ് ലയർ സെപ്തംബർ 14ന് എറണാകുളത്ത് ആരംഭിക്കും. സിദ്ധിഖ് തിരക്കഥയും ലാൽ സംവിധാനവും നിർവഹിക്കുന്ന സിനിമ വാളക്കുഴി ഫിലിംസിന്റെ ബാനറിൽഔസേപ്പച്ചൻ നിർമ്മിക്കുന്നു. ദിലീപിന്റെ ക്രിസ്മസ് സിനിമയാണ് കിംഗ് ലയർ. മഡോണ സെബാസ്റ്റിയനും ആശ ശരത്തുമാണ് നായികമാർ. ലാലിന്റെ നായികയായി ആശ ശരത്ത് എത്തുന്നു. ഗ് ലയർ 14ന്

Share.

About Author

Comments are closed.