ഹരിക്കൊപ്പം ‘തല്ലുകൂടാൻ’

0

വിക്രംവിക്രമും സംവിധായകൻ ഹരിയും 11 വർഷത്തിന് ശേഷം ആക്ഷൻചിത്രവുമായി ഒന്നിക്കുന്നു. 2004ൽ പുറത്തിറങ്ങിയ അരുൾ ആണ് ഇവരുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. രണ്ടുവർഷം മുമ്പ് തന്നെ ഇത് വാർത്തയായിരുന്നെങ്കിലും സ്ഥിരീകരിക്കപ്പെടുന്നത് ഇപ്പോഴാണ്. സൂര്യ നായകനാവുന്ന സിങ്കം 3 പൂർത്തിയാക്കിയ ശേഷമാകും ഹരി വിക്രമിനെ ഒപ്പം കൂട്ടുക. ആനന്ദ് ശങ്കറിന്റെ ’10 എൻട്രതുക്കുള്ളെ’യുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ വിക്രം.

Share.

About Author

Comments are closed.