ആരാധകർ.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജസ്ബാ എന്ന ഹിന്ദി ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷം ഐശ്വര്യാ റായ് അഭിനയത്തിലേയ്ക്ക് തിരികെ വരുന്ന ചിത്രമാണിത്. സഞ്ജയ് ഗുപ്തയാണ് സംവിധാനം നിർവ്വഹിക്കുന്നത്. ഇർഫാൻ ഖാൻ, ജാക്കി ഷ്രോഫ്, ശബാന ആസ്മി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സ്വന്തം മകളുടെ സുരക്ഷയ്ക്കായി ഒരു ക്രിമിനലിന് വേണ്ടി വാദിക്കേണ്ടി വരുന്ന വക്കീലിന്റെ കഥയാണ് ജസ്ബാ പറയുന്നത്. ഒക്ടോബർ 9 ന് ചിത്രം തിയേറ്ററുകളിലെത്തും
ജസ്ബായുടെ ട്രെയിലർ എത്തികാത്തിരിക്കുകയാണ്
0
Share.